ഉത്തര്‍പ്രദേശിലെ ഫരീദ്പൂരില്‍ ജി പി എസ് സംവിധാനം നോക്കി കാറില്‍ യാത്രതിരിച്ച രണ്ട് സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേര് പണിതീരാത്ത പാലത്തില്‍നിന്ന് പുഴയില്‍ വീണ് മരിച്ചു. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് അപകടം. വിവേക് കുമാറും അമിതുമാണ് മരണപ്പെട്ട സഹോദരങ്ങള്‍. മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല.ബറേലിയില്നിന്നു ദധാഗഞ്ചിലേക്ക് ജി.പി.എസ്. സഹായത്തോടെ പോവുകയായിരുന്നു ഇവര്‍. ഫരീദ്പൂരില്‍ എത്തിയതോടെ പാതി തകര്‍ന്നുപോയ പാലത്തിലേക്ക് ജി.പി.എസ്. […]




