തിരുവോണനാളില്‍ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലുണ്ടായ അപകടങ്ങളില്‍ ജീവന് നഷ്ടമായത് 16 പേര്‍ക്ക്. വര്‍ക്കല കുരയ്ക്കണ്ണിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചത് ഉള്‍പ്പെടെ തിരുവനന്തപുരം ജില്ലയില്‍ മാത്രം അഞ്ചു അപകടങ്ങളിലായി ഏഴുപേരാണ് മരിച്ചത്. മൈനാഗപ്പള്ളി അപകടം കൂടാതെ കൊല്ലം ജില്ലയില്‍ മറ്റ് രണ്ട് അപകടങ്ങളില്‍ രണ്ടുപേര്‍ കൂടി മരിച്ചു. എറണാകുളം ജില്ലയില്‍ രണ്ടും […]







