വന്ദേഭാരതില്‍ സ്പീക്കർക്കൊപ്പം അനധികൃതമായി യാത്ര ചെയ്ത സുഹൃത്തിനെ ചോദ്യം ചെയ്തതിന് ടിടിഇക്കെതിരെ നടപടി. തിരുവനനന്തപുരം റെയില്‍വെ ഡിവിഷണല്‍ മാനേജരാണ് ടിടിഇക്കെതിരെ നടപടിയെടുത്തത്. സംഭവത്തില്‍ ചീഫ് ടിടിഇ ജി.എസ് പത്മകുമാറിനെ പിന്തുണച്ച് റെയില്‍വെ ജീവനക്കാരുടെ സംഘടന എസ്ആർഎംയു രംഗത്ത് വന്നു. അപമര്യാദയായി പെരുമാറിയെന്ന സ്പീക്കർ എഎൻ ഷംസീറിൻ്റെ പരാതിയിലാണ് പത്മകുമാറിനെ വന്ദേഭാരതില്‍ നിന്ന് മാറ്റിയത്. എന്നാല്‍ പത്മകുമാറിനെതിരെ […]







