ബിജെപി നേതാവ് സുരേഷ് കരംഷി നഖുവ നല്കിയ അപകീർത്തി കേസില്‍ യൂട്യൂബർ ധ്രുവ് റാഠിക്ക് സമൻസ് അയച്ച് ഡല്‍ഹി കോടതി. സാകേത് കോടതിയിലെ ജില്ലാ ജഡ്ജ് ഗഞ്ജൻ ഗുപ്തയുടേതാണ് നടപടി. സുരേഷ് കരംഷി നഖുവ ബിജെപി മുംബൈ യൂണിറ്റിന്റെ വാക്താവാണ്. ജൂലായ് ഏഴിന് യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോകളിലൊന്നില്‍ ധ്രുവ് റാഠി തന്നെ ‘അക്രമവും […]




