മാന്യമായ ജോലി, മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, ഇഷ്ടംപോലെ ഭക്ഷണം……
ബംഗാളികളെ മമതാ സർക്കാർ മടക്കിവിളിക്കുമ്ബോള് ചങ്കിടിപ്പ് കൂടുന്നത് കേരളത്തിനോ ?
ബിജെപിഭരണ സംസ്ഥാനങ്ങളില്‍ പീഡനവും കുടിയിറക്കുഭീഷണിയും നേരിടുന്നവർക്കായാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ‘ശ്രമശ്രീ’ എന്നപേരില്‍ തിരിച്ചുവിളിക്കല്‍ പദ്ധതി .ബംഗാളികളെ മമതാ സർക്കാർ മടക്കിവിളിക്കുമ്ബോള് ചങ്കിടിപ്പ് ഇരുന്നത് കേരളത്തിലാണ് .കേരളത്തിലുള്ളവർ ഈ ക്ഷണം സ്വീകരിച്ചാല്‍ സംസ്ഥാനം നേരിടേണ്ടിവരുക തൊഴില്ഭീഷണിയാവും. മറ്റേതു സംസ്ഥാനത്തെക്കാളും മികച്ച കൂലി കേരളത്തില്‍ കിട്ടുന്നതിനാല്‍, ബംഗാളികളാരും മടങ്ങിപ്പോവില്ലെന്ന പ്രതീക്ഷയിലാണ് സർക്കാർ… ബിജെപി സർക്കാരുകൾ ബംഗ്ലാദേശികളായി […]







