ജയിലും കഷായം ഗ്രീഷ്മ ഒന്നാം നമ്പർ തന്നെ .ഷാരോണ്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് അട്ടക്കുളങ്ങര വനിതാ ജയിലില്‍ എത്തിയ ഗ്രീഷ്മയ്ക്ക് ഒന്നാം നമ്പർ .2025ല്‍ ശിക്ഷിക്കപ്പെട്ട് വനിതാ ജയിലില്‍ എത്തിയ ആദ്യ പ്രതിയാണ് ഗ്രീഷ്മ. 1/2025 എന്ന നമ്പറാണ് ഗ്രീഷ്മയുടേത്. ജയിലിലെ 14ാംബ്ലാക്കില് 11-ാം നമ്പർ സെല്ലില്‍ രണ്ട് റിമാൻഡ് പ്രതികള്‍ക്കൊപ്പം 24ാമത്തെ തടവുകാരിയാണ് ഗ്രീഷ്മ. മുന്‍പ് […]