ഷോളയാർ ഡാമിലെ അധികജലം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കി ജലനിരപ്പു ക്രമീകരിക്കാൻ അനുമതി
ഷോളയാർ ഡാമിലെ അധികജലം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കി ജലനിരപ്പു ക്രമീകരിക്കാൻ അനുമതി, അനുമതി നൽകി കലക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു. കേരള സർക്കാരിന്റെ 2024ലെ കാലവർഷ-തുലാവർഷ മുന്നൊരുക്ക ദുരന്തപ്രതികരണ മാർഗരേഖ പ്രകാരമാണ് ഉത്തരവ്.ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാലും ഡാമിലേക്കുള്ള നീരൊഴുക്കു വർധിച്ചതിനാലും ജലനിരപ്പു ക്രമീകരിക്കാനായി ഷോളയാർ ഡാമിൽ നിന്നു ഘട്ടംഘട്ടമായി ഗേറ്റുകൾ തുറന്നു പരമാവധി 400 […]







