പാരീസ് ഒളിമ്ബിക്സില്‍ ഇന്ത്യയുടെ അഭിമാനമായി മനു ഭാകർ. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റള്‍ ഇനത്തില്‍ ആണ് താരം വെങ്കലം നേടിക്കൊണ്ട് ഇന്ത്യയുടെ പാരീസ് ഒളിമ്ബിക്സിലെ ആദ്യ മെഡല്‍ ഉറപ്പിച്ചു. ആവേശകരമായ ഫൈനലില്‍ 221.7 പോയിന്റുകള്‍ നേടിയാണ് മുൻ ലോക ഒന്നാം നമ്ബർ മൂന്നാമത് ഫിനിഷ് ചെയ്തത്. 3 കൊല്ലം മുമ്ബ് ടോക്കിയോ ഒളിമ്ബിക്സിലെ കണ്ണീർ […]