വിമാന യാത്രക്കാർക്ക് സന്തോഷമാകുന്ന തീരുമാനവുമായി എയർ ഇന്ത്യ. ആഭ്യന്തര റൂട്ടുകളില്‍ ഇൻ-ഫ്ലൈറ്റ് വൈ-ഫൈ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ആദ്യ വിമാനക്കമ്ബനിയായി മാറുകയാണ് എയർ ഇന്ത്യ.2025 ജനുവരി 1 മുതല്‍, തെരഞ്ഞെടുത്ത എയർ ഇന്ത്യ വിമാനങ്ങളില്‍ യാത്രക്കാർക്ക് അവരുടെ യാത്രക്കിടയില്‍ ഇനി മുതൽ സൗജന്യ ഇൻ്റർനെറ്റ് ലഭ്യമായത്. എയർ ബസ് എ 350, ബോയിങ് 787-9, […]







