കണ്ണൂരിൽ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി യുവതിയെ കൂട്ടബലാൽസംഗം ചെയ്തു
കണ്ണൂരിൽ തമിഴ്നാട് സ്വദേശിനിയായ യുവതിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തിയ ശേഷം കൂട്ടബലാൽസംഗം ചെയ്തു. സംഭവം നടന്നത് കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലാണ്. ജോലി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് യുവതിയെ കൊണ്ടുപോയ സംഘം കൂട്ടബലാൽസംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ വിജേഷ്, മലർ എന്നിവർക്കെതിരെ കേസെടുത്തു. പരിക്കേറ്റ യുവതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് […]