നമ്മുടെ ശരീരത്തിൽ തന്നെ പ്രധാനമായും കരളിൽ ഉത്പാദിപ്പിക്കുന്ന ഒരു ആന്റിഓക്സിഡന്റ് ആണ് ഗ്ലൂട്ടത്തയോൺ.നമ്മുടെ ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയെ ശക്തമാക്കുകയും വിഷ വസ്തുക്കളെ ഡീ ടോക്സിഫിക്കേഷൻ ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. ഇതിൽ പ്രധാനമായും മൂന്ന് അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്നു: ഗ്ലൂട്ടാമൈൻ, ഗ്ലൈസിൻ, സിസ്റ്റൈൻ. മോശം പോഷകാഹാരം, പരിസ്ഥിതി വിഷവസ്തുക്കൾ, സമ്മർദ്ദം എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളാൽ ശരീരത്തിലെ ഗ്ലൂട്ടാത്തയോണിൻ്റെ […]