മദ്യം കഴിക്കാത്തവരും ഒരു ഗെറ്റുഗതറിൽ ഒരു ബിയറൊക്കെ കഴിക്കാറുണ്ട് . ആഗോളതലത്തില്‍ ബിയർ പ്രേമികളുടെ എണ്ണം വർധിച്ചു വരികയാണ്. ബിയർ നിർമാണത്തിനായി കമ്ബനികള്‍ പ്രധാനമായും ഉപയോഗിക്കുന്നത് ധാന്യങ്ങളാണ്. നിലവില്‍ ബിയർ നിർമാണത്തിന് ശേഷം ഈ ധാന്യങ്ങളുടെ അവശിഷ്ടങ്ങള്‍ കമ്ബനികള്‍ പുറന്തള്ളുകയാണ്. ഈ അവശിഷ്ടങ്ങള്‍ വെറും കാലിത്തീറ്റയായാണ് ആഗോളതലത്തില്‍ ഉപയോഗിച്ചുവന്നിരുന്നത്. എന്നാല്‍, ബിയർ വേസ്റ്റ് വെറും വേസ്റ്റല്ല, […]







