കെവി തോമസിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി; എഐസിസി അനുമതിയോടെയെന്ന് കെ സുധാകരൻ
മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി. പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് കെപിസിസി പുറത്തിറക്കിയെന്ന് അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചു. എ സി സിസിയുടെ അനുമതിയോടെയാണ് പുറത്താക്കിയതെന്നും സുധാകരൻ പറഞ്ഞു.തൃക്കാക്കരയിലെ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലെത്തിയതിന് പിന്നാലെയാണ് കെവി തോമസിനെ കോണ്ഗ്രസില് നിന്ന് പുറത്താക്കുന്നത്. എല്ഡിഎഫ് കണ്വെന്ഷനില് മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് […]












