യുവാവിന്റെ ജനനേന്ദ്രിയം മുറിക്കുകയും, ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തുകയും ചെയ്ത ശേഷം, നഗ്നനാക്കി റോഡിൽ തള്ളിയ സംഭവത്തിൽ പിടിയിലായത് ഒരു പാസ്റ്റർ അടക്കം മൂന്നുപേരാണ്. വരാപ്പുഴ കൂനമ്മാവിലെ അഗതി മന്ദിരത്തിന്റെ നടത്തിപ്പുകാരായ 65 വയസുള്ള പാസ്റ്റർ ഫ്രാൻസിസ്, ആരോമൽ, നിതിൻ എന്നിവരാണ് പിടിയിലായത്. ഈ മാസം 21ന് രാവിലെ കൊടുങ്ങല്ലൂർ പണിക്കേഴ്സ് ഹാളിനു സമീപം റോഡിലാണ് […]












