പത്ത് കൊല്ലം ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതി ആലുവയിൽ വെച്ച് പൊലീസ് പിടിയിൽ. പിലിക്കോട് മട്ടലയി കല്ലൻ ഹൗസിലെ ജയദേവനെയാണ് പൊലീസ് പിടികൂടിയത്. 2016ൽ കാസർകോട് ചന്തേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് വർഷങ്ങൾക്ക് ശേഷം അറസ്റ്റിലായത്. 2016ൽ കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച ശേഷം മുങ്ങിയ പ്രതി തിരുവനന്തപുരം, ആലുവ, […]












