ചെന്നിത്തല അച്ചന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ചെന്നിത്തല സ്വദേശി രാകേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വള്ളം മറിഞ്ഞ സ്ഥലത്തുനിന്നും നൂറ് മീറ്റര്‍ അകലെ വലിയ പെരുമ്പുഴ പാലത്തിന് സമീപത്തുനിന്നാണ് രാകേഷിന്റെ മൃതദേഹം കണ്ടെടുത്തത്. ഇതോടെ പള്ളിയോടം മറിഞ്ഞ് മരിച്ചവരുടെ എണ്ണം മൂന്നായി. ഇന്ന് രാവിലെ മുതല്‍ തന്നെ പള്ളിയോടം മറിഞ്ഞ് കാണാതായ രാകേഷിനെ […]