റാപ്പർ വേടനെതിരെ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിൽ, ആ പാട്ടിൽ ഇല്ലാത്ത ഒരു വാക്ക് കൂട്ടിച്ചേർത്ത് മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ ശ്രീലേഖ. റാപ്പർ വേടന് സംസ്ഥാന സർക്കാർ നൽകിയ അവാർഡിനെ വിമർശിച്ചുകൊണ്ടുള്ള കുറിപ്പിലാണ്, ഇല്ലാത്ത ഒരു വാക്ക് കൂട്ടിച്ചേർത്ത് ശ്രീലേഖ വിദ്വേഷം പ്രചരിപ്പിക്കുന്നത്. പ്രധാനമന്ത്രിയെ ലക്ഷ്യം വെച്ചുള്ള വിമർശനമാണ് ഈ ഗാനത്തിന് അവാർഡ് നേടിക്കൊടുത്തതെന്ന […]











