ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല് പിടികൂടി. 7,150 ലിറ്റര്‍ മായം ചേര്‍ത്ത പാലും 120 കിലോ വെജിറ്റബിള്‍ നെയ്യും 15 കിലോ പാല് പൊടിയുമാണ് പൊലീസ് പിടിച്ചെടുത്തത്. പൊലീസും ഭക്ഷ്യ സുരക്ഷാ വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് വ്യാജ ഡയറി വസ്തുക്കള്‍ പിടികൂടിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കള്‍ നശിപ്പിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. […]












