ഡല്‍ഹി: ലോക്സഭയില്‍ അംഗങ്ങള്‍ സംസാരിക്കുബോള്‍ മൈക്ക് ഓഫ് ചെയ്യാന്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് സ്വിച്ചോ റിമോട്ട് കണ്‍ട്രോളോ ഇല്ലെന്ന് വ്യക്തമാക്കി സ്പീക്കര്‍ ഓം ബിര്‍ല. സഭയില്‍ സംസാരിക്കാന്‍ എഴുന്നേല്‍ക്കുമ്ബോള്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ അവരുടെ മൈക്ക് ഓഫ് ചെയ്യുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ചെയര്‍ മൈക്ക് ഓഫാക്കിയെന്ന ആരോപണം അങ്ങേയറ്റം ആശങ്കാജനകമാണ് സ്പീക്കര്‍ വ്യക്തമാക്കി. വിഷയം സഭ ചര്‍ച്ച […]