പാകിസ്ഥാനിലെ സൈനിക മേധാവി അസിം മുനീര്‍, ഇപ്പോൾ അദ്ദേഹം സൈനിക മേധാവി എന്നതിനേക്കാൾ ആ രാജ്യത്തിൻറെ തലവൻ തന്നെയായി മാറിയിരിക്കുകയാണ്. ഈ അസീം മുനീർ ഇന്ത്യക്കെതിരെ യുദ്ധം ആഗ്രഹിക്കുന്ന റാഡിക്കലൈസ്ഡ് ഇസ്ലാമിസ്റ്റ് ആണെന്ന് പറയുകയാണ് പാകിസ്താനിലെ മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ സഹോദരിയായ അലീമ ഖാന്. ഇമ്രാന് ഖാന് അയല്‍ രാജ്യവുമായി എപ്പോളും സൗഹൃദം സ്ഥാപിക്കാൻ […]












