ലോകത്തെ ആകമാനം പരിഭ്രാന്തിയിലാക്കിയ ഇറാൻ ഇസ്രായേൽ സംഘർഷം ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് ഇറാൻ ഇപ്പോൾ വ്യക്തമാക്കുന്നത്. ഇസ്രയേലുമായുള്ള ഒരു യുദ്ധം ഏത് നിമിഷവും വീണ്ടും ആരംഭിച്ചേക്കാമെന്നാണ് ഇറാന് പറയുന്നത്. നിലവിലെ ശാന്തത താല്‍ക്കാലിക വിരാമമാണെന്ന് ഇറാന്റെ പ്രഥമ വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ അറഫ് മുന്നറിയിപ്പ് നല്‍കിയതായി അന്താരാഷ്ട്ര മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ‘ഏത് നിമിഷവും ഉണ്ടായേക്കാവുന്ന […]