വേഫെറർ ഫിലിംസിൻ്റെ “ലോക”യുടെ ഭാഗമാകാൻ പ്രേക്ഷകർക്കും അവസരം
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” ഓണം റിലീസായി എത്തുകയാണ്. ഇപ്പോഴിതാ ഈ സിനിമാറ്റിക് യൂണിവേഴ്സിൻ്റെ ഭാഗമാകാൻ പ്രേക്ഷകർക്കും അവസരം ഒരുക്കുന്ന ഒരു ക്രിയേറ്റീവ് ചലഞ്ചുമായി എത്തിയിരിക്കുകയാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ. ലോകയുടെ അടുത്ത ഭാഗത്തിലെ സൂപ്പർ ഹീറോയെ ഡിസൈൻ ചെയ്യാനുള്ള അവസരമാണ് പ്രേക്ഷകർക്ക് മുന്നിൽ […]