പെൺസുഹൃത്തിനൊപ്പം ഫോട്ടോയെടുത്ത ഭർത്താവിൻ്റെ ജനനേന്ദ്രിയം ഭാര്യ ചൂട് വെള്ളവും വെളിച്ചണയും ഒഴിച്ച് പൊള്ളിച്ച ഭാര്യക്കെതിരെ കേസ്.പെരുമ്പാവൂരിൽ ഭാര്യ ഭർത്താവിന്റെ ദേഹത്ത് തിളച്ച വെള്ളവും വെളിച്ചെണ്ണയും ഒഴിച്ച് പൊള്ളലേൽപ്പിച്ചു. പെരുമ്പാവൂർ വെങ്ങോലയിൽ ഇക്കഴിഞ്ഞ പത്തൊമ്പതാം തീയതി ആണ് സംഭവം. ചൊവ്വാഴ്ച പെരുമ്ബാവൂരിലാണ് സംഭവം ഉണ്ടായത്. പെരുമ്ബാവൂര്‍ കണ്ടന്തറ സ്വദേശിയായ 32 കാരനാണ് പരുക്കേറ്റത്. ഇദ്ദേഹത്തിന്റെ ഫോണില്‍ നേരത്തെ […]












