സോഷ്യല്‍മീഡിയയിൽ അടുത്തിടെ ട്രെന്‍ഡിങ് ആയ ഒരു ഐറ്റമാണ് ബണ്‍ മസ്കയും ചായയും. ബൺ മസ്ക എന്നത് നല്ല പോലെ സോഫ്റ്റ് ആയ ബൺ നടുവേ മുറിച്ച് അതിലേക്ക് ബട്ടറും മധുരവും നിറയെ പുരട്ടുന്നതാണ്. ഇത് ചൂടു ചായക്കൊപ്പം കഴിക്കുന്നതാണ് കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നത്. ഇതൊരു പുതിയ വിഭാവന ഒന്നുമല്ല, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുംബൈയിൽ ഉണ്ടായിരുന്ന […]









