ഇന്നലെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങുകൾ പലയിടത്തും വ്യത്യസ്തമായിരുന്നു. അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞയെടുത്ത ഒരു അംഗത്തെ വീണ്ടും ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലിച്ച സംഭവവും ഉണ്ടായി. ഇരിട്ടി നഗരസഭയിലെ നരയൻപാറ വാർഡിൽനിന്ന് വിജയിച്ച എസ്ഡിപിഐ അംഗം പി. സീനത്താണ് ആദ്യം അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞയെടുത്തത്. അതിനുശേഷം ഒപ്പിടാൻ വന്ന സമയത്ത് വരണാധികാരി ഇടപെടുകയും, സീനത്തിനോട് […]









