ദിലീപിന് അനുകൂലമായ പൊതുബോധം സൃഷ്ടിക്കാൻ ശ്രമിക്കുന്നു; ശ്രീജിത്ത് പണിക്കർക്കെതിരെ നടപടി ആവശ്യപ്പെട്ട് കേരളാ ഫെമിനിസ്റ്റ് ഫോറം
നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ആയിരുന്ന ദിലീപിനെ വിചാരണ കോടതി കുറ്റക്കാരനല്ലെന്ന് വിധിച്ച് വെറുതെ വിട്ടിരിക്കുകയാണ്. കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ പോകുന്നുണ്ട്. ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഒരു വശത്ത് ഉയരുമ്പോൾ, വിധിയെ അനുകൂലിച്ച്, ദിലീപിന് സപ്പോർട്ടുമായി രംഗത്ത് വരുന്ന വ്യക്തിയാണ് ശ്രീജിത്ത് പണിക്കർ. ദിലീപിനെ […]











