ജൂണ്‍ 15ന് മുമ്പ് എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മാര്‍ച്ച് 31ന് ആണ് എസ്എസ്എല്‍സി പരീക്ഷ തുടങ്ങിയത്. മേയ് ആദ്യം മൂല്യനിര്‍ണയം ആരംഭിച്ച് അവസാനത്തോടെ ഫലപ്രഖ്യാപനം നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. ബിയോളജി ഒഴുകെയുള്ള പരീക്ഷകള്‍ എളുപ്പമായിരുന്നു എന്നാണ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്. ഈ വര്‍ഷത്തെ എസ്എസ്എല്‍സിയില്‍ റെഗുലര്‍ വിഭാഗത്തില്‍ 4,26,999 […]









