നീറ്റ് പരീക്ഷയില്‍ അട്ടിമറി നടന്നുവെന്ന് ആരോപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി. പരീക്ഷ വീണ്ടും നടത്തണമെന്ന ആവശ്യവുമായി നൂറിലധികം പരാതികളാണ് വിവിധ സംസ്ഥാനങ്ങളിനിന്നായി മന്ത്രാലയത്തിന് ലഭിച്ചത്. നീറ്റ് പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് ചര്‍ച്ചയാകുന്നത്. ഇതില്‍ 47 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചത് ഗ്രേസ് മാര്‍ക്കിലൂടെയാണ്. ഇതില്‍ ക്രമക്കേട് ഉണ്ടെന്നാണ് […]