സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളില്‍ 22 ശതമാനത്തിലും 75 ശതമാനത്തിലേറെ പരാജയം. സാങ്കേതിക സർവകലാശാല ഫൈനല്‍ ബി.ടെക് പരീക്ഷഫലം വന്നപ്പോഴാണ് ഒട്ടേറെ കോളജുകള്‍ മോശം അക്കാദമിക നിലവാരത്തിലാണെന്ന കണക്ക് പുറത്തുവന്നത്. സർവകലാശാലക്ക് കീഴിലുള്ള 128 കോളജുകളില്‍ 26 എണ്ണത്തിലും വിജയശതമാനം 25 ശതമാനത്തില്‍ താഴെയാണ്. ആറ് കോളജുകളുടെ വിജയം 10 ശതമാനത്തില്‍ താഴെ. ഒരു കോളജില്‍ സമ്ബൂർണ […]