കേരളത്തിൽ ആദ്യമായി കോർപ്പറേഷൻ ഭരണം പിടിച്ചെടുത്ത ബിജെപിയുടെ മേയറായി വി വി രാജേഷാണ്ചുമതലയേറ്റത്. ഇന്നലെ മേയർ തെരഞ്ഞെടുപ്പിന് മുന്നോടിയായി വി വി രാജേഷ് മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചിരുന്നു. അദ്ദേഹം രാജേഷിന് ആശംസകൾ അറിയിക്കുകയും ചെയ്തു. എന്നാൽ ചില മാധ്യമങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ, ബിജെപിയുടെ നിയുക്ത മേയറെ അങ്ങോട്ട് വിളിച്ച് ആശംസകൾ അറിയിച്ചു എന്ന രീതിയിലാണ് […]







