ബോളിവുഡ് ഇതിഹാസം കിംഗ് ഖാൻ തൻ്റെ അഭിനയ ജീവിതത്തിലെ 30 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഈ അവസരത്തിൽ ഷാരൂഖ് ഖാൻ്റെ പുതിയ ചിത്രമായ ‘പഠാന്റെ’ മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. ’30 വർഷവും നിങ്ങളുടെ സ്നേഹവും പുഞ്ചിരിയും അനന്തമായിരുന്നു. പഠാനിലൂടെ അത് തുടരുകയാണ് എന്നാണ് ഷാരൂഖ് ട്വീറ്റ് ചെയ്തിരിക്കുന്നത്. അടുത്ത വർഷം ജനുവരി 25നാണ് ചിത്രം […]







