23ാമത് ഇന്ത്യാ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഇന്ന് ഇന്ത്യയിലെത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ന്യൂഡൽഹിയിൽ സ്വാഗതം ചെയ്യും. ഇന്ത്യയില്‍ അമേരിക്ക ചില ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിരിക്കുന്ന സമയത്താണ് പുടിൻ്റെ സന്ദര്‍ശനം എന്നതും വളരെ പ്രാധാന്യം അർഹിക്കുന്നുണ്ട്. വെള്ളിയാഴ്ച നടക്കുന്ന ഉച്ചകോടിയില്‍ വ്യാപാര, ഊർജ പങ്കാളിത്തങ്ങളെ ക്കുറിച്ചുള്ള ചർച്ചകൾക്കൊപ്പം പ്രതിരോധ സഹകരണം […]




