ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനൽ പോരാട്ടത്തിൽ 124 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യൻ ടീം സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക വെറും 9.5 ഓവറിൽ 45 റൺസ് എടുക്കുന്നതിനിടെ പുറത്തായി. ഈ വിജയത്തോടെ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം ഏഷ്യൻ […]







