തിരുവനന്തപുരത്തേക്ക് സൈനികരുമായി പുറപ്പെട്ട പ്രത്യേക തീവണ്ടി പാതയില്‍ സ്ഫോടക വസ്തുക്കള്‍ വച്ച ഒരാള്‍ പിടിയില്‍. മദ്ധ്യപ്രദേശിലായിരുന്നു സംഭവം. റെയില്‍വേ ജീവനക്കാരനാണ് അറസ്റ്റിലായതെന്നാണ് വിവരം. സെപ്തംബർ 18നാണ് സൈനികർ യാത്ര ചെയ്തിരുന്ന പ്രത്യേക ട്രെയിൻ കടന്നുപോകവെ ട്രാക്കില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. തീവണ്ടി സഞ്ചരിക്കുന്ന പാതയില്‍ മദ്ധ്യപ്രദേശിലെ റത്ലം എന്ന ജില്ലയില്‍ പത്തുമീറ്റര്‍ സ്ഥലത്ത് പത്തിടങ്ങളിലായി സ്ഫോടകവസ്തുക്കള്‍ […]