കേന്ദ്ര ബജറ്റിന്റെ ചുവടുപിടിച്ച് മുന്നേറ്റം പ്രതീക്ഷിച്ച ഇന്ത്യൻ ഓഹരി വിപണി വൻ തകർച്ചയിലേക്ക്. എസ് ആന്റ് പി ബിഎസ്ഇ സെൻസെക്സ് 1000 പോയിൻറ് ഇടിഞ്ഞ് 80,000-ന് താഴെയായി, എൻഎസ്ഇ നിഫ്റ്റി 50 കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരണം പൂർത്തിയാക്കിയതോടെ 300 പോയിൻറിലധികം ഇടിഞ്ഞ് 24,200 ലാണ് വ്യാപാരം ഇപ്പോള്‍ വ്യാപാരം നടത്തി […]