ആറന്മുള പാര്ത്ഥ സാരഥി ക്ഷേത്രത്തില് നിന്നും ആരംഭിച്ച തങ്ക അങ്കി ഘോഷയാത്ര ഇന്ന് ശബരിമല സന്നിധാനത്തെത്തും. വൈകുന്നേരം 6.40 നാണ് തങ്ക അങ്കി ചാര്ത്തിയുള്ള ദീപാരാധന. പമ്പയില് നിന്നും തീര്ത്ഥാടകരെ കടത്തി വിടുന്നതില് ക്രമീകരണങ്ങളും ഏര്പ്പെടുത്തിയിട്ടുണ്ട്. ഈ മാസം 22 ന് ആറന്മുള പാര്ത്ഥസാരഥിക്ഷേത്രത്തില് നിന്നാരംഭിച്ച തങ്ക അങ്കി രഥഘോഷയാത്ര ഉച്ചയോടെ പമ്പയില് എത്തും. ചിത്തിര […]







