പാചകത്തിന് ഉപയോഗിച്ചു പഴകിയ എണ്ണ ഇനി പറക്കാൻ ഉപയോഗിക്കാം ഉപയോഗിച്ച പാചക എണ്ണ ഉപയോഗിച്ച് സുസ്ഥിര വ്യോമയാന ഇന്ധനം ഉത്പാദിപ്പിക്കും!!!
വീട്ടിലോ റസ്റ്റോറന്റുകളിലോ പാചകത്തിന് ഉപയോഗിച്ചതിന് ശേഷം പാചക എണ്ണ പലപ്പോഴും ഉപേക്ഷിക്കാറുണ്ട്. ചിലരൊക്കെ അത് റീസൈക്കിൾ ചെയ്തു ഉപയോഗിക്കാനായി കൊടുക്കാറുണ്ട് …നല്ല സൂപ്പർ ഓയിൽ ആയി അവയിൽ ചിലതൊക്കെ നമ്മുടെ അടുക്കളകളിലേക്ക് തന്നെ അതൊക്കെ തിരികെ എത്താറുമുണ്ട്…. എന്നാല്‍ ഇനി അതിനു മാറ്റം വരാന്‍ പോകുന്നു. ഇന്ത്യന്‍ ഓയിലിന്റെ ഒരു ശുദ്ധീകരണശാല ഇപ്പോള്‍ ഉപയോഗിച്ച പാചക […]







