സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധന. മൂന്നു മാസത്തിന് ശേഷം ടിപിആര്‍ 10 ശതമാനത്തിന് മേല്‍ എത്തി. 11.39 ആണ് ശനിയാഴ്ച രേഖപ്പെടുത്തിയ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. 1544 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് രോഗികളുടെ എണ്ണം ആയിരത്തിന് മേല്‍ രേഖപ്പെടുത്തുന്നത്. സംസ്ഥാനത്ത് നാലു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒമിക്രോണ്‍ […]







