സ്വിഫ്റ്റ് ബസ് ഡ്രൈവർമാർക്ക് കടുത്ത ഭാഷയിൽ താക്കീത് നൽകി മന്ത്രി ഗണേഷ് കുമാർ
അശ്രദ്ധമായി വാഹനമോടിക്കുന്ന സ്വിറ്റ് ബസിലെ ഡ്രൈവർമാർക്ക് താക്കീതുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. സ്വിഫ്റ്റ് ബസ് ഡ്രൈവർമാർ ആശ്രദ്ധമായണ് വാഹനം ഓടിക്കുന്നതെന്നും അത് ശ്രദ്ധയില് പെട്ടാല് ലൈസൻസ് റദ്ദാക്കാൻ പോലീസിന് നിർദ്ദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.കെഎസ്ആർടിസി റോയല് വ്യൂ ഡബിള് ഡെക്കർ ബസിന്റെ സർവീസ് ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കവെയാണ് സ്വിറ്റ് ബസിലെ ഡ്രൈവർമാരുടെ […]