വരണ്ടതും ചൂടുള്ളതുമായ പ്രദേശങ്ങളിൽ വളരുന്ന സസ്യമാണ് കറ്റാർ വാഴ . നിരവധി പ്രശ്നങ്ങളുടെ പരിഹാരമാണ് കറ്റാർവാഴകറ്റാർ വാഴ ജ്യൂസ്ൽ ചെടിയുടെ സ്രവം, പാരെഞ്ചൈമ എന്നറിയപ്പെടുന്ന പൾപ്പ് , ലാറ്റക്സ് എന്നറിയപ്പെടുന്ന കയ്പേറിയ മഞ്ഞ ദ്രാവകം എന്നിവ ഉൾപ്പെടുന്നു. കറ്റാർ വാഴയിൽ സുപ്രധാന വിറ്റാമിനുകൾ എ, സി, ഇ എന്നിവയും ശക്തമായ ആൻ്റിഓക്സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി […]




