കർണാടകയിലെ പ്രമുഖ വ്യവസായിയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാനുമായ ബി എം മുംതാസ് അലിയുടെ (52) ആത്മഹത്യയില്‍ മലയാളി ദമ്ബതികള്‍ പിടിയില്‍. റഹ്മത്തിനെയും ഇവരുടെ ഭർത്താവ് ഷുഹെെബിനെയുമാണ് കാവൂർ പൊലീസ് ദക്ഷിണ കന്നഡയിലെ ബണ്ട്വാളില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മുംതാസ് അലിയെ ചിലർ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നുവെന്ന് സഹോദൻ ഹൈദർ അലി പരാതി നല്‍കിയിരുന്നു. ഇതിന്റെ […]







