സംസ്ഥാനത്ത് സർക്കാർ ജീവനക്കാർക്കും മിക്ക ബോർഡ് കോർപ്പറേഷനുകളിനെ ജീവനക്കാർക്കും ഓണം ആഘോഷിക്കാൻ നല്ലൊരു തുക ബോണസ് ലഭിച്ചിട്ടും കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ഇത്തവണയും കണ്ണീരോണം. ആശ്വാസമായി ഇത്തവണ ഒറ്റഗഡുവായി ശമ്ബളം നല്കിയെങ്കിലും വൻതുക ബോണസ് ലഭിച്ച ബെവ്കോ ഉള്പ്പെടെയുള്ള മറ്റ് കോർപ്പറേഷനിലെ ജീവനക്കാരെ കണ്ട് നെടുവീർപ്പിടാൻ മാത്രമാണ് കെ.എസ്.ആർ.ടി.സിക്കാർക്ക് യോഗം. ഓണത്തിന് ഉത്സവ ബത്തയും ബോണസും നല്കണമെങ്കില് […]







