കഞ്ഞിക്കുഴി വനസ്വര്ഗത്തെ ചില്ഡ്രന്സ് ഹോമില്നിന്ന് കാണാതായ മൂന്ന് കുട്ടികളില് രണ്ട് പേരെ കണ്ടെത്തി. ചെങ്ങന്നൂര് പൊലീസാണ് അഭിമന്യു, അപ്പു എന്നീ കുട്ടികളെ കണ്ടെത്തിയത്. അഭിഷേക് എന്ന കുട്ടിയെ കണ്ടെത്താനായിട്ടില്ല. ശിശു ക്ഷേമ സമിതിയുടെ കഞ്ഞിക്കുഴിയിലെ ഹോപ് ചില്ഡ്രന്സ് ഹോമില് നിന്ന് ഇന്നലെ വൈകിട്ട് മുതല് കുട്ടികളെ കാണാതായത്. ഇന്നലെ അവധി ദിവസമായതിനാല് വൈകീട്ട് നാലു മണിയോടെ […]







