ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്ത് ഒൻപതാം വാർഡില് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില് സമീപ പ്രദേശങ്ങളായ കോട്ടയം ജില്ലയിലെ കുമരകം, ആർപ്പൂക്കര, അയ്മനം, വെച്ചൂർ ഗ്രാമപഞ്ചായത്തുകളില് താറാവ്, കോഴി, കാട, വളർത്തു പക്ഷികള് എന്നിവയുടെ വില്പനയ്ക്ക് വിലക്കേർപ്പെടുത്തി. പോലീസ്, ആർടിഒ എന്നിവരുമായി ചേർന്ന് മൃഗസംരക്ഷണ വകുപ്പ് പരിശോധനകളും നടത്തും.. പക്ഷികളുടെ മുട്ട, ഇറച്ചി, വളം എന്നിവയുടെ വിപണനവും […]







