സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടി തൃഷയോട് മാപ്പ് പറഞ്ഞ് മൻസൂര്‍ അലി ഖാൻ.പ്രസ്താവന കാരണമുണ്ടായ മനോവിഷമങ്ങള്‍ക്ക് ക്ഷമ ചോദിക്കുന്നു. മൻസൂര്‍ അലി ഖാൻ ക്ഷമാപണം നടത്തിയത് കത്തിലൂടെയാണ്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ശേഷമാണ് ഇപ്പോള്‍ വാര്‍ത്താക്കുറിപ്പിലൂടെ മാപ്പ് ചോദിച്ചു കൊണ്ട് മൻസൂര്‍ അലി ഖാൻ രംഗത്തെത്തിയിരിക്കുന്നത്. സഹപ്രവര്‍ത്തകയായ തൃഷയെ വേദനിപ്പിച്ചെന്ന് മനസിലാക്കുന്നു. ഇതില്‍ താൻ പരസ്യമായി […]







