പെൺശരീരം കണ്ടാൽ അത് കുട്ടിയാണോ എന്ന് പോലും ചിന്തിക്കാൻ വയ്യാത്ത വണ്ണം നമ്മുടെ സമൂഹം മാറിപ്പോകാൻ ആരാണ് ഉത്തരവാദി ….പത്തു വർത്തയെടുത്താൽ അതിൽ നാലെണ്ണം പോക്സോ കേസുകൾ ആവുന്നു എന്ന സ്ഥിതിയാണ്,,, അതുപോലൊരു വാർത്തയാണ് ഇതും പറയുമ്പോൾ തന്നെ സങ്കടം വന്നു പോകുന്ന ഒരു സംഭവംഅഭയകേന്ദ്രത്തിലെ അന്തേവാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയില്‍ ജീവനക്കാരൻ അറസ്റ്റില്‍. […]




