കേന്ദ്രത്തിൻറെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ നിരാഹാരം തുടരുന്ന ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ്. ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനെ സംബന്ധിച്ചുളള ചർച്ച ഇന്ന് നടക്കും. കേന്ദ്രം ചർച്ചയ്ക്ക് വന്നാൽ വൈദ്യസഹായം സ്വീകരിക്കും എന്നാണ് ദല്ലേവാളിൻ്റെ നിലപാട്. പ്രശ്നപരിഹാരത്തിനായി ഇന്ന് വരെയാണ് സുപ്രീം കോടതി സമയം നൽകിയിരുന്നത്. എന്നാൽ മൂന്ന് ദിവസത്തെ സമയം കൂടി സുപ്രീം […]