വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസും ഇസ്രായേലും ബന്ദികളെ വിട്ടയച്ചതിന് പിന്നാലെ ഇരുവിഭാഗവും തടവിലാക്കിയവരോട് പെരുമാറിയ രീതി ചർച്ചയാകുകയാണ്. അസാധാരണമായ മനുഷ്യത്വവും ദയാവായ്പുമാണ് ഹമാസ് കാണിച്ചതെന്നാണ് മോചിതയായ ഇസ്രായേൽ പൗര ഡാനിയേല അലോണി പറയുന്നത്. തന്റെ മകൾ എമിലിയയോട് അവർ കാണിച്ച സ്നേഹവായ്പുകൾ ജീവിതത്തിൽ ഒരിക്കലും മറക്കാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഹമാസ് പോരാളികളെയും അൽ ഖസ്സാം ബ്രിഗേഡ് […]