ഒരു രാഷ്ട്രീയ പാർട്ടി എങ്ങനെയൊക്കെ അധഃപതിക്കാം എന്നതിന്റെ ഉദാഹരണമാണ് നമുക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പാർട്ടി ഇപ്പോൾ കാണിച്ച് തരുന്നത്. സംസ്ഥാനത്തെ വലിയ നേതാക്കൾ തമ്മിൽ മൈക്കിനായി കടിപിടി കൂടുന്ന കാഴ്ച നാം കണ്ടതാണ്. അതിലും അപഹാസ്യമായിരുന്നു അതിന് വന്ന ന്യായീകരണം. പുതുപ്പള്ളിയിലെ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും സതീശൻ തനിക്ക് തരും, എന്ന് പേടിച്ചാണ് […]