യുഎസ് ഓപ്പണ്‍ ടെന്നീസില്‍ സെറീന വില്യംസ് പുറത്ത്
യുഎസ് ഓപ്പണ്‍ ടെന്നീസില്‍ മൂന്നാം റൗണ്ടില്‍ സെറീന വില്യംസ് പുറത്തായി. സെറീനയെ ഓസ്ട്രേലിയന്‍ താരം അയില ട്യോംല്യാനോവിച്ചാണ് പരാജയപ്പെടുത്തിയത്. യുഎസ് ഓപ്പണോടെ ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റുകളില്‍ നിന്ന് വിരമിക്കുമെന്ന് സെറീന പ്രഖ്യാപിച്ചിരുന്നു. സെറീനയുടെ ഐതിഹാസികമായ കരിയറാണ് ഇതോടെ അവസാനിക്കുന്നത്. കോര്‍ട്ടിലേക്ക് മടങ്ങുന്ന താരം തന്റെ 27 വര്‍ഷത്തെ നീണ്ട കായിക ജീവിതത്തില്‍ 23ഗ്രാന്റ് സ്ലാം കിരീടങ്ങളാണ് […]